अस्माकं शैक्षिणिक पाठ्यपद्धतिं अनुसृत्य कृतं अन्तर्जाल पत्रिकां संस्कृत विभाग अध्यापिकायाः डा . पि सी वि रेणुकामहोदयायाः नेतृत्वेन अत्र प्रकाशयति | पत्रिका प्रकाशनार्थं साहाय्यं कृतवन्तेभ्यः सर्वेभ्यः विशिष्या अस्माकं छात्रसंघाद्ध्यक्षाय श्रीहरि महोदयाय कृतज्ञतां व्याहरामि | संशोधकः सुनिल् कुमार् प्रताप्

1/28/18

Message From N C T Rajagopal (Secretary,BVNCTE)
















ആദരണീയ പ്രിൻസിപ്പൽ,

സാദര പ്രണാമം !

ഭാരതീയ വിദ്യാനികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ,കല്ലേക്കാട്,പാലക്കാട് സംസ്കൃത വിഭാഗം ദ്വിതീയമായി ഇ മാഗസിൻ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.ആധുനിക സാങ്കേതിവിദ്യ ഫലപ്രദമായി വിവിധ രംഗങ്ങളിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കും എന്ന് സംസ്കൃത വിഭാഗം തെളിയിച്ചിരിക്കുകയാണ്.ഈ സദ്യുദ്യമത്തിൽ പങ്കാളികൾ ആയവരെയെല്ലാം മാനേജിങ് കമ്മിറ്റി അഭിനന്ദിക്കുന്നു.

       ദേവഭാഷയും,ദേവവാണിയുമായ സംസ്കൃതഭാഷയെ സർവ്വ സാധാരണക്കാരിൽ  എത്തിക്കുവാൻ ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുമെന്നത് ഉറപ്പാണ്.സംസ്കൃതത്തിന്റെ പ്രചാരണത്തിനായി നിങ്ങൾക്ക് സാധിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ 

                                                               സ്നേഹപൂർവ്വം 

എൻ സി ടി രാജഗോപാൽ 
സെക്രട്ടറി 


ഭാരതീയ വിദ്യാനികേതൻ കോളേജ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 

No comments:

Post a Comment