अस्माकं शैक्षिणिक पाठ्यपद्धतिं अनुसृत्य कृतं अन्तर्जाल पत्रिकां संस्कृत विभाग अध्यापिकायाः डा . पि सी वि रेणुकामहोदयायाः नेतृत्वेन अत्र प्रकाशयति | पत्रिका प्रकाशनार्थं साहाय्यं कृतवन्तेभ्यः सर्वेभ्यः विशिष्या अस्माकं छात्रसंघाद्ध्यक्षाय श्रीहरि महोदयाय कृतज्ञतां व्याहरामि | संशोधकः सुनिल् कुमार् प्रताप्

1/27/18

Message Of U P Haridas (Manager,BVNCTE)



                       









                                    എല്ലാവർക്കും ഒരുമിച്ചിരുന്നു പഠിക്കുവാനും വളരുവാനുമുള്ള സാഹചര്യമാണ് വർത്തമാന കാലഘട്ടത്തിൽ ബോധ്യപ്പെടുത്തുന്ന സംഭവങ്ങൾ ആണ് എങ്ങും എവിടെയും കാണാനാകുന്നത്.വിദ്യാഭാസം ഒന്നിക്കുന്ന മനുഷ്യരെ ഒന്നിപ്പിക്കാനാണ് അല്ലാതെ ഭിന്നിപ്പിക്കാനല്ല ഇങ്ങനെ ചിന്തിക്കുന്ന സമയത്താണ് ഭാരതീയ വിദ്യാനികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രസക്തി നമുക്ക് മനസ്സിലാകുന്നത്.ഈ അവസരത്തിലാണ് കോളേജിലെ സംസ്കൃത വിഭാഗം ഇത്തരത്തിലൊരു ഇ മാഗസിൻ തയ്യാറാക്കുന്നത്.ഈ സംരംഭത്തിന് മുൻകൈ എടുത്തവരെ അഭിനന്ദിക്കുകയും അതോടൊപ്പം മാഗസിന് എല്ലാവിധ ആശംസകളും നേരുന്നു.

യു പി ഹരിദാസ്
മാനേജർ
ഭാരതീയ വിദ്യാനികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ

No comments:

Post a Comment